ടൈറ്റസ് മാർസലിൻ(76 ) ഡൽഹിയിൽ നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 12
- 1 min read
Updated: Mar 13

ന്യൂ ഡൽഹി : ഡൽഹി ദിൽഷാദ് ഗാർഡൻ ഹൌസ് നമ്പർ 51 B പോക്കറ്റ് താമസിക്കുന്ന കൊല്ലം കോട്ടപ്പുറം ആനന്ദലയത്തിൽ ടൈറ്റസ് മാർസലിൻ(76 ) അന്തരിച്ചു . സംസ്കാരം നാളെ രാവിലെ ദിൽഷാദ് ഗാർഡൻ സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസ്സി പള്ളിയിലെ ശുശ്രുഷകൾക്കു ശേഷം 11 മണിക്ക് ബുറാടി സെമിത്തേരിയിൽ നടക്കും. ഭാര്യ: അന്നമ്മ , മക്കൾ: നിഷ, അനീഷ്, മരുമകൻ ചാക്കോ .11










Comments