top of page

ജയിലിൽ നിന്നും ഭരിക്കും. എഎപി

  • Delhi Correspondent
  • Mar 22, 2024
  • 1 min read

ree

New delhi : അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെക്കില്ല. ജയിലിൽ നിന്നും ഭരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഇ ഡി ഓഫീസിൽ എത്തിച്ച കെജ്‌രിവാളിനെ നാളെ കോടതിയിൽ ഹാജരാക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page