top of page

ജനസംസ്കൃതി: സമ്മാനദാനം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 8
  • 1 min read



ജനസംസ്കൃതി ആർ കെ പുരം ബ്രാഞ്ച്, സഫ്ദർ ഹാഷ്മി നാടകപ്രവർത്തർക്ക് അനുമോദനവും സർഗ്ഗോൽസവം വിജയികൾക്ക് സമ്മാനദാനവും നടത്തി.

ചെയർമാൻ ജയചന്ദ്രൻ അധ്യക്ഷനായ പരിപാടി ജനറൽ സെക്രട്ടറി ബാബുരാജ് പി എൻ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് സെക്രട്ടറി ഹസീന, വനിതാ വിംഗ് കൺവീനർ ബുഷറ, സിസി മെമ്പർമാരായ നിസാർ, ജോയിൻ്റ് സെക്രട്ടറി പ്രവിത എന്നിവർ സംസാരിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page