കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ചു.
- Delhi Correspondent
- Mar 16, 2024
- 1 min read
കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ചു. ജമ്മു കശ്മീരിലെ മുസ്ലിം സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിനെയും ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു . തീവ്രവാദത്തിലും വിഘടനവാദത്തിലും പങ്കാളികളായതിനാൽ ജമ്മു കശ്മീർ പീപ്പിൾസ് ലീഗിലെ നാല് വിഭാഗങ്ങൾക്കൊപ്പം ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിനെയും ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെയും ആഭ്യന്തര മന്ത്രാലയം 5 വർഷത്തേക്കാണ് നിരോധിച്ചിരിക്കുന്നത് .
Comments