top of page

കളിയല്ല ഗെയിം: മൂന്ന് സഹോദരിമാർ ജീവനൊടുക്കി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 4
  • 1 min read

ഗാസിയാബാദിൽ മൂന്ന് സഹോദരിമാർ ജീവനൊടുക്കി. മൊബൈൽ ഗെയിം കളി നിർത്തണമെന്നുള്ള മാതാപിതാക്കളുടെ താക്കീത് താങ്ങാനായില്ല. ഭാരത് സിറ്റി സൊസൈറ്റിയിലെ അപ്പാർട്ട്‍മെന്‍റിന്‍റെ ഒമ്പതാം നിലയിൽ നിന്ന് ഒന്നിച്ച് ചാടിയാണ് മരിച്ചത്. 16, 14, 12 എന്നിങ്ങനെയായിരുന്നു പ്രായം. സ്കൂളിൽ പോകാതെ പോലും  മൊബൈൽ ഗെയിം കളിക്കുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page