top of page

കെ രമണി (65) നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 17
  • 1 min read

ന്യൂ ഡൽഹി മെഹ്റുലി വാർഡ് നമ്പർ 6 ശ്രീധർ അപ്പാർട്മെന്റിൽ കെ രമണി (65) നിര്യാതയായി . ഭർത്താവ് മുരുകൻ ആചാരി, മക്കൾ രതീഷ് മുരുകൻ, രജനി ശ്രീനാഥ് , മരുമക്കൾ: മായാ രതീഷ് .തിരുവനന്തപുരം കുമാരപുരം ടാഗോർ ഗാർഡൻസ് , ശ്രീകമലത്തിൽ കുടുംബാംഗമാണ് പരേത.. സംസ്കാരം നാളെ രാവിലെ 11 .30 ന് ഛത്തർപുർ ശ്മശാനത്തിൽ നടക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page