ക്യാൻസർ ബോധവൽകരണ ക്ലാസ്സ് നാളെ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 28, 2024
- 1 min read

എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ വനിതാ സംഘത്തിന്‍റെ നേതൃത്വത്തിൽ നാളെ (29/09/2024) *ക്യാൻസർ ബോധവൽകരണ ക്ലാസ്സ്* നടക്കും. ഗോവിന്ദ്‍പുരിയിലെ ഹനുമാൻ മന്ദിറിൽ വൈകിട്ട് 3.30 മുതൽ 5.30 വരെയാണ് ക്ലാസ്സ്.










Comments