കെ ടി ജോസഫ് കുന്നുംപുറത്ത് ,മണിമല (ജോസ്)78 നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 12
- 1 min read

കെ ടി ജോസഫ് (ജോസ് തോമസ് ) 78 വയസ്സ്. ശ്രി ജോയ് തോമസിന്റെ ജേഷ്ഠൻ ചൊവാഴ്ച നിര്യാതനായി . പരേതരായ കുന്നുംപുറത്ത് KJ തോമസ്സിൻ്റെയും ത്രേസ്യമ്മയുടെയും 8 മക്കളിൽ മൂത്തയാളാണ് പരേതൻ. മൃതസംസക്കാരം താഴത്ത് വടകര സെന്റ് മേരീസ് സീറോമലബാർ പള്ളിയിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും










Comments