top of page

ഓൺലൈൻ കുറ്റകൃത്യങ്ങളെക്കെതിരെ ബോധവൽക്കരണ ക്യാമ്പ്

ന്യൂസ് ബ്യൂറോ , ഡൽഹി
2 hours ago
1 min read

ഡിജിറ്റൽ അറസ്റ്റ് പോലുള്ള സൈബർ കുറ്റകൃത്യങ്ങളെ എങ്ങനെ തടയാമെന്നും, സാമ്പത്തികവും മറ്റുമായ ഓൺലൈൻ തട്ടിപ്പിനിരയാൽ എന്തു ചെയ്യണമെന്നതിനെപ്പറ്റിയും ജനങ്ങൾക്ക്, വിശിഷ്യ സ്ത്രീകൾ, യുവാക്കൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക്, പരിശീലനം നൽകുന്നതിന്,

ഡൽഹി പോലീസിൻ്റെ ഐഎഫ്എസ്ഓ യൂണിറ്റിലെ പ്രഗൽഭരായ ഉദ്യോഗസ്ഥൻമാർ പങ്കെടുക്കുന്ന ബോധവൽക്കരണ ക്യാമ്പ് നവംബർ 15 ന്ന് ആർ കെ പുരം സെക്ടർ നാലിലെ ഡിഎംഎ കോൺഫറൻസ്

ഹാളിൽ വച്ച് രാവിലെ 10 30 മണിക്ക് നടക്കും.

ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ഏരിയ സംഘടിപ്പിക്കുന്ന സൗജന്യ ക്യാമ്പ് ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക്:9312327452,9873559404,9968140514

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page