ഡോൺ ബോസ്കോ ആശാലയം സന്ദർശിച്ചു
ന്യൂസ് ബ്യൂറോ , ഡൽഹി
2 hours ago
1 min read


ന്യൂഡൽഹി: ഡിഎംഎ വിനയ് നഗർ കിദ്വായ് നഗർ ഏരിയയുടെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഏരിയ ചെയർമാൻ ശ്രി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പാലം വില്ലേജിലെ ഡോൺ ബോസ്കോ ആശാലയം സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികൾക്കൊപ്പം ദീപാവലി ആഘോഷിച്ചു അവർക്ക് സമ്മാനമായി ഒരു ടെലിവിഷൻ നൽകുകയും ചെയ്തു




Comments