top of page

ഓണഘോഷ നോട്ടീസ് വിതരണം ഉദ്ഘാടനം നടത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 3 days ago
  • 1 min read

ഡൽഹി മലയാളി അസോസിയേഷൻ (DMA ), ആശ്രം -ശ്രീനിവാസ്പുരി -കാലേഖാൻ -ജൂലെന ഏരിയയുടെ ഓണഘോഷത്തിന്റെ നോട്ടീസ് വിതരണോൽഘാടനം,ഏരിയ ഭാരവാഹികൾ, ജസോളാ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിലെ വികാരി ജിന്റോ അച്ചന് നൽകികൊണ്ട് നിർവഹിച്ചു.

Recent Posts

See All
കേരള ഹൗസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം

ന്യൂ ഡൽഹി, കേരള ഹൗസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം 2026നോടനുബന്ധിച്ച് 21/08/2026 ന് വൈകുന്നേരം 6.30 മുതൽ 9.30 വരെ ഡൽഹിയിലെ വിവിധ മലയാളി സംഘടനകൾക്ക് / കലാസംഘങ്ങൾക്ക് ഭരതനാട്യം, മോഹനിയാട്ടം, കുച്ചിപ്പുടി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page