top of page

ഒരു ‘എഫ്’ കൂടുതൽ: C N R റാവുവിന് SIR നോട്ടീസ്

ന്യൂസ് ബ്യൂറോ , ഡൽഹി
20 hours ago
1 min read

ഭാരതരത്ന നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ പ്രൊഫ. C N R റാവുവിന് SIR നോട്ടീസ്. പേരിനൊപ്പമുള്ള പ്രൊഫസറിൽ ഒരു എഫ് കൂടിപ്പോയതാണ് പ്രശ്നം. Prof എന്നത് Proff ആയിപ്പോയതാണ് 92 കാരനായ അദ്ദേഹത്തിന്‍റെ പേരിലെ പിഴവായി ചൂണ്ടിക്കാണിച്ചത്. 2002 ലെ പട്ടികയിലെ പേരുമായി മാച്ച് ചെയ്യുന്നില്ലെന്നാണ് നോട്ടീസിൽ പറയുന്നത്.

മല്ലേശ്വരത്ത് നടക്കുന്ന ഹിയറിംഗിൽ നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2014 ലാണ് അദ്ദേഹത്തിന് ഭാരതരത്ന ലഭിച്ചത്.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page