ഫോൾഡബിൾ ഐഫോണുമായി ആപ്പിൾ
ന്യൂസ് ബ്യൂറോ , ഡൽഹി
3 hours ago
1 min read

ഫോൾഡബിൾ ഐഫോണുമായി ആപ്പിൾ; 3 ലക്ഷത്തിന് 100 രൂപ കുറവ്
ഐഫോൺ പ്രേമികൾക്ക് ആശ്വാസമായി. ഫോൾഡബിൾ ഫോൺ സെഗ്‌മെന്‍റിലേക്ക് കടന്ന ആപ്പിൾ രണ്ട് ഫോണുകളാണ് ഇറക്കിയത്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ്. പുസ്തകം തുറക്കുന്നപോലെ തുറക്കുകയും അടക്കുകയും ചെയ്യാം. ഓരോ സൈഡിലും സിംഗിൾ ചാർജ്ജിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ഉണ്ട്.
സ്റ്റാറി നൈറ്റ്, വൈറ്റ് സ്‍കൈ കളറുകളിൽ ലഭിക്കുന്ന ഫോണുകൾക്ക് ഇന്ത്യയിലെ വില 2,99,900 രൂപയാണ്, അതായത് 3 ലക്ഷത്തിന് 100 രൂപ കുറവ്.





Comments