top of page

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസ്ന്റെ തിരുന്നാൾ ഫെബ്രുവരി 1 ഞായറാഴ്ച

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 27
  • 1 min read

ന്യൂ ഡൽഹി : ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവക യിൽ വിശുദ്ധ

സെബസ്ത്യാനോസ്ന്റെ തിരുന്നാൾ ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 11 മണിക്ക് ആർ കെ പുരം സെക്ടർ രണ്ടിലെ സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ് . ആഘോഷമായ തിരുന്നാൾ കുർബാനക്ക് റെവ . ഫാ ജോസഫ് കരോടൻ റീജിയണൽ ഡയറക്ടർ (MST ഡൽഹി റീജിയൻ ) മുഖ്യ കാർമികത്വം വഹിക്കും . ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ സഹ കാർമികനായിരിക്കും രൂപം എഴുന്നള്ളിക്കൽ പ്രെസ്ദേന്തി വാഴ്ച , അമ്പ് എഴുന്നള്ളിപ്പ് , പ്രദക്ഷിണം , നേര്ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page