top of page

ആർ.കെ.പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ലോക വനിതാദിനാഘോഷം മാർച്ച് 8 ന്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 6 days ago
  • 1 min read

Updated: 5 days ago

ആർ.കെ.പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാർച്ച് 8 ലോക വനിതാദിനമായി ആഘോഷി ക്കുകയാണ്, അന്നേദിവസം വിശുദ്ധ കുർബാനയിൽ ഇടവകയിലെ വനിതകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരിക്കും .ഗായക സംഘം , കാറോസൂസ പ്രാർത്ഥന, ബൈബിൾ വായന, കാഴ്ച സമർപ്പണം, മറ്റു പ്രാർത്ഥനകകൾക്കും നേതൃത്വം നൽകുന്നത് വനിതകൾ ആയിരിക്കും തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page