top of page

'അമ്മ' യുടെ പ്രസിഡന്‍റായി മോഹൻലാൽ വീണ്ടും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 19, 2024
  • 1 min read



മലയാള താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റായി മോഹൻലാൽ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ മൂന്നാം ഊഴമാണ് ഇത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മറ്റാരും പത്രിക സമർപ്പിച്ചിരുന്നില്ല. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് മുതലായ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെന്‍ററിൽ ഈ മാസം 30 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ സംഘടനയിലെ 506 അംഗങ്ങൾക്കാണ് വോട്ടവകാശം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page