YWCA ക്ക് പുതിയ ഭാരവാഹികൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 28, 2024
- 1 min read

ന്യൂഡൽഹി YWCA പ്രസിഡന്‍റായി ശ്രീമതി റിയാ വർഗ്ഗീസ് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീമതി നിഷ സാമുവൽ, ശ്രീമതി സോയി ക്രിസ്റ്റഫർ എന്നിനർ വൈസ് പ്രസിഡന്‍റുമാരായും, ശ്രീമതി ജയാശ്രി സാമുവൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.










Comments