SIR സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കാൻ നടത്തിയ ക്ലാസ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 8
- 1 min read

SIR സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കാൻ വേണ്ടി ഇലക്ഷൻ കമ്മീഷന്റെ പ്രതിനിധി ശ്രീ സഞ്ജയ് ശർമ ഡൽഹി മലയാളി അസോസിയേഷൻ പട്ടേൽനഗർ ഏരിയ നടത്തിയ ക്ലാസ്സിൽ ഒന്നാം ഘട്ടം നടത്തുകയുണ്ടായി.





Comments