ഹരിനഗർ സെൻറ് ചാവറ കുര്യാക്കോസ് എലിയാസ് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 25, 2024
- 1 min read

ഹരിനഗർ സെൻറ് ചാവറ കുര്യാക്കോസ് എലിയാസ് ദേവാലയത്തിൽ ക്രിസ്മസ് രാത്രിയിൽ നടന്ന വിശുദ്ധ കുർബാനയിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുരിയനും കുടുംബവും സംബന്ധിക്കുകയുണ്ടായി. തദവസരത്തിൽ ക്രിസ്മസ് കേക്ക് മുറിച്ചു അദ്ദേഹം സ്നേഹം പങ്കുവെക്കുകയുണ്ടായി.

ഹരിനഗർ സെൻറ് ചാവറ കുര്യാക്കോസ് എലിയാസ് ദേവാലയത്തിൽ ക്രിസ്മസ് കേന്ദ്ര സഹമന്ത്രി ജോർജ് കുരിയൻ ക്രിസ്മസ് കേക്ക് മുറിച്ചു സ്നേഹം പങ്കുവെക്കുകയുണ്ടായി.വികാരി ഫാ. ജോയ് പുതുശേരി, ഫാ. തോമസ് കൊള്ളികൊളവിൽ, ഫാ. റോബി കണ്ണച്ചിറ എന്നിവർ സമീപം











Comments