സൺഡേ സ്കൂൾ ദിനാഘോഷം നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 10
- 1 min read

ന്യൂ ഡൽഹി : ദ്വാരക സെന്റ് ജോർജ് ദേവാലയത്തിലെ സൺഡേ സ്കൂൾ ദിനാഘോഷത്തിന് വികാരി ഫാ. യാക്കോബ് ബേബി പതാക ഉയർത്തി . സൺഡേ സ്കൂൾ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ജോവാന എലിസബത്ത് പ്രസംഗിച്ചു. സൺഡേ സ്കൂൾ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.










Comments