top of page

സരിത വിഹാർസെന്റ് തോമസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽക്വിസ് മത്സരവും, കാലം ചെയ്ത പരിശുദ്ധ ബാവമാരുടെ സംയുക്ത ഓർമ്മയും അനുസ്മരണ സമ്മേളനവും ജനുവരി 26ന്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 24
  • 1 min read
ree

ന്യൂഡൽഹി : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിദീയൻ

ബാവ തിരുമേനിയുടെ സ്മരണാർത്ഥവും, സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം നടത്തിവരുന്ന 19- മത്

ക്വിസ് മത്സരവും, കാലം ചെയ്ത പരിശുദ്ധ ബാവമാരുടെ സംയുക്ത ഓർമ്മയും അനുസ്മരണ സമ്മേളനവും, ഫോട്ടോ പ്രദർശനവും

26നു ഞായറാഴ്ച നടക്കും


രാവിലെ 7 30ന് പ്രഭാത നമസ്കാരവും, തുടർന്ന് വിശുദ്ധ കുർബാനയും

ക്വിസ് മത്സര വിജയികൾക്ക് എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡ് നൽകും, മുൻ കേന്ദ്ര മന്ത്രിയും കേരള സർക്കാരിന്റെ വിശിഷ്ട പ്രതിനിധി ബഹു. പ്രോഫ. ശ്രീ. കെ. വി. തോമസ് ഉത്ഘാടനം നിർവഹിക്കും, ഡൽഹി ഭദ്രസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം അനുസ്മരണ പ്രഭാഷണവും, ഭദ്രാസന യുവജന പ്രസ്ഥാനത്തിലെ മുതിർന്ന അംഗങ്ങൾ പരിശുദ്ധ ബാവാമാരെ അനുസ്മരിക്കുന്നു. വികാരി റവ . ഫാ. ജോജി കുര്യൻ തോമസ്, പ്രസ്ഥാനം സെക്രട്ടറി ശ്രീ അശ്വിൻ സ്കറിയ, കൺവീനർ അഡ്വ. റോബിൻ രാജു എന്നിവർ നേതൃത്വം നൽകും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page