top of page

സ്വീഡിഷ് പ്രതിനിധികൾ എത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 1 day ago
  • 1 min read

ന്യൂഡൽഹി : സെന്റ് പോൾസ് സ്കൂൾ (ഹൗസ് ഖാസ്), സെന്റ് പോൾസ് സ്കൂൾ (ആയ നഗർ), ശാന്തിഗ്രാം വിദ്യാനികേതൻ സ്കൂൾ (മണ്ഡവാർ) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാൻ സ്വീഡനിലെ ഗ്രോങ്കുലസ്‌കോളൻ സ്കൂളിൽ നിന്നുള്ള പ്രതിനിധി സംഘം എത്തി.*


വിദ്യാർത്ഥികൾക്ക് ആഗോള പഠനപരിചയം ലഭ്യമാക്കുകയും വ്യത്യസ്ത വിദ്യാഭ്യാസ രീതികളും ജീവിതശൈലികളും നേരിട്ട് അനുഭവിക്കാനും ഈ പരിപാടി അവസരം ഒരുക്കുമെന്ന് ചെയർമാൻ ഫാ. ഷാജി മാത്യൂസ്, അറിയിച്ചു. ഫാ. അൻസൽ ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോൺ ജോർജ് വർഗീസ്, ഡോ. ബെർണാഡെട്ടെ തിലക ബെഞ്ചമിൻ (പ്രിൻസിപ്പൽ) എന്നിവർ എയർപോർട്ടിൽ സംഘത്തെ സ്വീകരിച്ചു.

Recent Posts

See All
വിദേശരാജ്യങ്ങളിലെ തൊഴില്‍സാധ്യതകള്‍സി.സി.ടി.വി/ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സുകള്‍ നോര്‍ക്ക റൂട്ട്സ് -ബി.എസ്.എൻ.എൽ സൗജന്യ നൈപുണ്യ പരിശീലനം

വിദേശരാജ്യങ്ങളിലെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ നോർക്ക റൂട്ട്സൂം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ഹ്ര

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page