സംയുക്ത തിരുനാളിന് കൊടിയേറി
- റെജി നെല്ലിക്കുന്നത്ത്
- Feb 3, 2024
- 1 min read

പാലം ഇൻഫന്റ് ജീസസ് ഫൊറോന ദേവാലയത്തിൽ ഉണ്ണീശോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി വെരി റവ. ഫാദർ സജി വളവിൽ കൊടിയേറ്റുന്നു. സഹവികാരി റവ. ഫാദർ ജിതിൻ മുട്ടത്ത് സമീപം.










Comments