ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഓണാഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 5 hours ago
- 1 min read

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഓണാഘോഷം നടത്തി . സെക്ടർ 12 ലെ ഹോളി ചൈൽഡ് ഓക്സിലിയം സ്കൂളിൽ വച്ചാണ് നടന്നത് .
ദിവ്യബലി. ഓണാഘോഷപരിപാടികൾ, വിവിധ കലാ കായികമത്സരങ്ങൾ , സമ്മാനദാനം , ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.






Comments