സൗജന്യ യോഗ പരിശീലന ക്ലാസ്സ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 3
- 1 min read

വേൾഡ് മലയാളീ ഫെഡറേഷൻ നാഷണൽ കൌൺസിൽ ഹെൽത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലനം ആരംഭിക്കുന്നു.
10/02/2025 തിങ്കളാഴ്ച രാവിലെ കൃത്യം 7 മണിക്ക്, വേൾഡ് മലയാളീ ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ.രത്‌നകുമാർ, സൗജന്യ യോഗ പരിശീലന ക്ലാസ്സുകൾ ഉദ്ഘാടനം ചെയ്യും. തുടർന്ന്, എല്ലാ ആഴ്ചയിലെയും തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ രാവിലെ 7.00 മുതൽ 8.00 വരെ ക്ലാസുകൾ നടക്കും.
ക്ലാസ്സുകളിൽ ചേരാനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടുകയോ ഇതിൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കുകയോ ചൈയ്യാം.
91 9972942117, +91 7760393447, +91 8838345518, 9902028768, +91 9811690666.
Google Form Link










Comments