സെ. ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളി, ഛത്തർപൂരിൽ , മാസ പെരുന്നാൾ
- VIJOY SHAL
- Dec 7, 2024
- 1 min read

പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലീയാസ് തൃതീയൻ ബാവായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ ഈ വിശുദ്ധ ദൈവാലയത്തിൽ എല്ലാ മാസവും രണ്ടാം ഞായാറാഴ്ച്ച നടത്തി വരുന്ന മാസ പെരുന്നാൾ ഈ ഞായറാഴ്ച [08/12/24] നടത്തപ്പെടുന്നു.
8:00 ന് പ്രഭാത നമസ്ക്കാരവും
8:45 ന് വിശുദ്ധ കുർബ്ബാനയും
തുടർന്ന് വിശുദ്ധ മോറാനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, ആശീർവാദം, നേർച്ച ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 7838068044,
8368615814, 9716008041.











Comments