നിമിഷ് എബ്രഹാം (39 ) ഡൽഹിയിൽ നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- 28 minutes ago
- 1 min read

ഇന്ത്യൻ സ്‌പൈനൽ ഇന്ജുരിയിലെ നഴ്‌സായിരുന്ന നിമിഷ് എബ്രഹാം ഡൽഹി , കിഷൻഗഡിൽ നിര്യാതനായി . പരേതനായ ഏബ്രഹാമിന്റെ മകൻ നിമിഷ് കോട്ടയം പൂവത്തിളപ്പ് കൂവളപൊയ്കയിൽ സ്വദേശിയാണ് . ഭാര്യ : അനുമോൾ , മകൻ: നിഹാൽ. സംസ്കാരം നാളെ (26 ന് ) രാവിലെ 10 .30 ന് വസതിയിലെ ശുശ്രുഷകൾക്കുശേഷം മണലുങ്കൽ സെന്റ് മേരീസ് പള്ളിയിൽ നടക്കും .










Comments