top of page

ഷാബാദ് സെന്റ് അൽഫോൻസാ പള്ളിയിൽ ഇടവക തിരുനാൾ.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 1 day ago
  • 1 min read

ഷാബാദ് സെന്റ് അൽഫോൻസാ പള്ളിയിലെ തിരുന്നാളിന് 24 നു വൈകുന്നേരം 7:30 നു കോടിയേറും. വികാരി ഫാ നോബി കലാച്ചിറ തിരുനാൾ കൊ ടിയേറ്റ് നടത്തും.. വി കുർബാന യ്ക്കു ഫാ അനൂപ് മടത്തിപറമ്പിൽ കാർമികൻ ആയിരിക്കും. 25 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഫരിദാബാദ് അതി രൂപത വികാരി ജനറൾ മോൺ. ജോൺ ചോഴിത്തറ യുടെ കാർമികത്തിൽ വി കുർബാന, തുടർന്ന് കലാസന്ധ്യ. മുഖ്യ തിരുനാൾ ദിനമായ 26 ഞായറാഴ്ച വൈകിട്ട് 4 മണിക്കുള്ള ആഘോഷമായ തിരുനാൾ കുർബാന യ്ക്കു ഫരിദാബാദ് അതി രൂപത അധ്യക്ഷൻ മാർ കുര്യയാക്കോസ് ഭരണികുളങ്ങര മുഖ്യ കാർമികൻ ആയിരിക്കും.. തുടർന്ന് പ്രദക്ഷിണം, ശിങ്കാരി മേളം.. 7 മണിക്ക് Heavnely melodies അവതരിപ്പിക്കുന്ന ഗാനമേള.

27 നു വൈകുന്നേരം 7:30 നു മരിച്ചവരുടെ ഓർമ, വി കുർബാന, ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page