top of page

സാലി സൈമൺ ജോർജ് (66) ഡൽഹിയിൽ നിര്യാതയായി.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 22 minutes ago
  • 1 min read

ഡൽഹിയിൽ ചത്തർപുർ പഹാടി D- 19 ഹൗസ് നമ്പർ 792 യിൽ സാലി സൈമൺ ജോർജ് (66) ,19-07-2026 ന് നിര്യാതയായി. മൃതശരീരം പോതു ദർശനത്തിനും ശുശ്രുഷക്കുമായി ഇരുപതാം തീയതി, തിങ്കളാഴ്ച സെൻ്റ് മേരീസ് മലങ്കര കത്തോലിക് കത്തീഡ്രൽ നേബ് സരയയിൽ 2.30pm കൊണ്ടുവരുന്നതും, സംസ്കാരം 22 ജൂലൈ പനവേലി സെൻ്റ്. ജോർജ് മലങ്കര

കത്തോലിക്ക ചുര്ച്ച് , അമ്പലക്കര നടത്തപ്പെടും. ഭർത്താവ് :(Late,) സൈമൺ ജോർജ്, കളിയിലെഴുകം മക്കൾ : ടെസ്സി സൈമൺ, ജെറാൾഡ് സൈമൺ

bottom of page