ശബരി റയിൽ പദ്ധതി വൈകാതെ നടപ്പാക്കണമെന്ന് ആക്ഷൻ കൗൺസിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 13
- 1 min read

ശബരി റയിൽ പദ്ധതി വൈകാതെ നടപ്പാക്കണമെന്ന് ആക്ഷൻ കൗൺസിൽ നേതാക്കൾ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് റയിൽവെ മന്ത്രിക്ക് നൽകാനുള്ള നിവേദനം മന്ത്രി ജോർജ്ജ് കുര്യന് കൈമാറി. ശബരി റയിൽ ആക്ഷൻ കൗൺസിൽ നേതാക്കളായ ഡിജോ കാപ്പൻ, എസ്. പത്മകുമാർ, വിൽസ് മാത്യു എന്നിവരാണ് മന്ത്രി ജോർജ്ജ് കുര്യനെ സന്ദർശിച്ചത്.










Comments