ശാസ്ത്രിയ നൃത്തത്തിൽ ഒന്നാം സ്ഥാനം കെ എസ അനീകക്ക്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 12, 2024
- 1 min read

എസംസ്ഥാനതല സാംസ്കാരികോത്സവത്തിൽ ശാസ്ത്രിയ നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ കാനിങ് റോഡ് കേരളം സ്കൂളിലെ കെ എസ അനീക എസ് എൻ ഡി പി യോഗം ഡൽഹി യൂണിയൻ പുഷ്പ വിഹാർ ശാഖ അംഗം ശ്രീമാൻ ഷൈബുവിന്റെയും ശ്രീമതി സ്മിതയുംടെയും മകളാണ്











Comments