top of page

ശ്വാസകോശ ശസ്ത്രക്രിയക്ക് സെബാസ്റ്റ്യനെ സഹായിക്കാം

ന്യൂസ് ബ്യൂറോ , ഡൽഹി
2 hours ago
1 min read

ന്യൂഡൽഹി: ശ്വാസകോശ ശസ്ത്രക്രിയക്ക് സെബാസ്റ്റ്യനെ സഹായിക്കാം

ഗുരുതര ശ്വാസകോശ രോഗത്തിന് ചികിത്സാ സഹായം തേടുന്ന സെബാസ്റ്റ്യന് കൈത്താങ്ങാകാം. മെഹ്‌രോളിയിൽ താമസിക്കുന്ന ഏറ്റുമാനൂർ സ്വദേശിയാണ് 45 കാരനായ സെബാസ്റ്റ്യൻ തോമസ്. ഡൽഹിയിൽ നെഴ്സിംഗ് ഓഫീസറായാണ് ജോലി. ഭാര്യ ജനിതയുടെയും രണ്ടു മക്കളുടെയും ഏക ആശ്രയം.

ഹൈദരാബാദിലെ യശോദ ആശുപത്രിയിലാണ് സെബാസ്റ്റ്യന്‍റെ ശസ്ത്രക്രിയ. ചികിത്സക്കും തുടർ പരിചരണത്തിനുമായി 70 ലക്ഷം രൂപയോളം കണക്കാക്കുന്നു. കുടുംബത്തിന് പ്രത്യാശയേകാൻ ഒപ്പം നിൽക്കാം, ശക്തിപകരാം.

Account Details:

Name: Sebastian Thomas

Account Number: 16800100063770

IFSC: FDRL0001680

Federal Bank, Branch: Shalimar Bagh, New Delhi.

GPay, Paytm, PhonePe : 8587001498

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page