ശ്രീ. ഗിരീഷിൻ്റെ സംസ്കാരം നാളെ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 15
- 1 min read

നിര്യാതനായ ശ്രീ. ഗിരീഷ് ( ഗിരീഷൻ ), 58 വയസ്സ്, ഭൗതിക ശരീരം ഞായർ, 16.02.2025 രാവിലെ പത്തുമണിക്ക് വസതിയിൽ, 207, പോലീസ് ക്വാർട്ടേഴ്സ്, തിലക് നഗർ, പൊതു ദർശനം,
ശേഷം പതിനൊന്നര മണിക്ക് ബേരി വാലാ ബാഗ് സ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടത്തുന്നതാണ്.
പരേതൻ തൃശൂർ, മുണ്ടത്തിക്കോട് സ്വദേശിയാണ് , ഡൽഹി പോലീസിൽ 1987 ബാച്ച് / എസ്ഐ ആയിരുന്നു , ഭാര്യ റീത്ത ഗിരീഷ് , മകൾ ആതിര, അഖിൽ മരുമകൻ.










Comments