ശാന്തി ആവേദന സദനിലെ രോഗികളെ സന്ദർശിച്ചു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 8, 2024
- 1 min read

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ ശാന്തി ആവേദന സദനിലെ രോഗികളെ സന്ദർശിച്ചു. ഫാ തോമസ് തോപ്പുറത്ത്, സിസ്റ്റർ ടബിത, കോർഡിനേറ്റർ റെജി നെല്ലിക്കുന്നത്ത്, കൈക്കാരൻ ജോഷി ജോസ്, കാറ്റകിസം ഹെഡ്മിസ്ട്രെസ് റോസമ്മ മാത്യു എന്നിവർ നേതൃത്വം നൽകി.











Comments