top of page

വർഗീസ് റ്റി നൈനാന്റെ കവിത

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 15
  • 1 min read

വർഗീസ് റ്റി നൈനാൻ :

കേരളത്തിൽ പത്തനംത്തിട്ട ജില്ലയിൽ തുമ്പമൺ എന്ന ഗ്രാമത്തിൽ നിന്ന്. ഡൽഹിയിൽ ദിൽഷാദ് കോളനിയിൽ താമസം. ജയിൽ വകുപ്പിൽ ജോലി ചെയ്യുന്നു.. രണ്ടു വർഷമായി കവിതകളുമായി സോഷ്യൽ മീഡിയയിൽ സജീവം.. ഒട്ടനവധി സാഹിത്യ ഗ്രൂപ്പ്‌കളിൽ നിന്ന് മികച്ച രചനയ് ക്കുള്ള പുരസ്‌കാരങ്ങൾ.. ഇപ്പോൾ എഴുതിയ പുതിയ കവിത നാറാണത്ത് ഭ്രാന്തൻ, പൊന്ന്,എന്നി കവിതകൾ.. സോഷ്യൽ മീഡിയായിൽ വൻ തരംഗം സൃഷ്ടിച്ചു മുന്നേറുന്നു..

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page