വസന്ത വിഹാറിൽ മതിൽ തകർന്ന് ഒരു മരണം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 29, 2024
- 1 min read

വസന്ത വിഹാറിൽ മതിൽ തകർന്ന് മരിച്ച തൊഴിലാളിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്തു. ഒരു നിർമ്മാണസ്ഥലത്തെ മതിലാണ് ഇന്നലത്തെ കനത്ത മഴയിൽ തകർന്നുവീണത്. സന്തോഷ് കുമാർ യാദവ് എന്ന 19 വയസ്സുകാരനാണ് മരിച്ചത്. രണ്ട് തൊഴിലാളികൾ അവശിഷ്‍ടങ്ങളുടെ അടിയിൽ കുടുങ്ങിയിട്ടുണ്ട്. അഗ്നിശമന സേനയും ദൃതകർമ്മ സേനയും രക്ഷാദൗത്യം തുടരുകയാണ്.










Comments