top of page

വന്ധ്യതാ പരിശോധനയിൽ പുരുഷന് ഗർഭപാത്രം

ന്യൂസ് ബ്യൂറോ , ഡൽഹി
4 hours ago
1 min read

വിവാഹം കഴിച്ച് രണ്ട് വർഷമായിട്ടും കുഞ്ഞിനുവേണ്ടിയുള്ള മോഹം പൂവണിയാതെ വന്ന ദമ്പതിമാർ വന്ധ്യതാ പരിശോധനക്ക് വിധേയമായപ്പോൾ ഞെട്ടി. ഭാര്യക്ക് എല്ലാം നോർമലാണെങ്കിലും ഭർത്താവിന്‍റെ ഉദരത്തിൽ ഗർഭപാത്രം ഉണ്ടെന്നാണ് ഡോക്‌ടർ വെളിപ്പെടുത്തിയത്.

ഡൽഹി രാജോരി ഗാർഡനിലെ RG ഹോസ്പ്പിറ്റലിലാണ് പരിശോധനകൾ നടന്നത്. യൂറോളജിസ്റ്റും ഇൻഫെർട്ടിലിറ്റി സ്‍പെഷ്യലിസ്റ്റുമായ ഡോ. സുശീൽ ഖർബന്തയുടെ മേൽനോട്ടത്തിൽ ടെസ്റ്റുകൾ വിശകലനം ചെയ്തപ്പോൾ 26 കാരനായ ഭർത്താവിന് യൂട്ടറസ് മാത്രമല്ല, ഫെലോപ്യൻ ട്യൂബുകളും ഉള്ളതായി കണ്ടു. ശുക്ലത്തിൽ ബീജങ്ങളില്ലാത്ത Azoospermia എന്ന അവസ്ഥയും തെളിഞ്ഞു.

കാൻസറിനുള്ള റിസ്ക്ക് ഒഴിവാക്കാൻ ശസ്ത്രക്രിയയിലൂടെ അയാളുടെ യൂട്ടറസ് നീക്കം ചെയ്തു.


Recent Posts

See All
നോര്‍ക്ക പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ (PLAC)ഏഴു രാജ്യങ്ങളിലേയ്ക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു

വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ,ഇ), കുവൈറ്റ്, ഖത്തർ, ഓസ്ട്രേ

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page