വടം വലി മത്സരം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 3 days ago
- 1 min read

DMA മായാപുരി-ഹരിനഗർ ഏരിയയും തരംഗം സ്പോർട്ട്സ് ക്ലബും സംയുക്തമായി വടം വലി മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രു 22 ന് (ഞായർ) ഹരിനഗർ അയ്യപ്പപൂജ പാർക്കിൽ ഉച്ചയ്ക്ക് 12 ന് മത്സരം ആരംഭിക്കുന്നു. ഒന്നാം സമ്മാനം 15000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 10000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 7500 രൂപയും ട്രോഫിയും .










Comments