വിരമിച്ച മലയാളി പോലീസ് ഉദ്യഗസ്ഥർക്ക് സ്വീകരണം നൽകി
- റെജി നെല്ലിക്കുന്നത്ത്
- May 12, 2024
- 1 min read
കൈരളി വെൽഫെയർ & കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡൽഹി പോലീസിൽ നിന്നും

.
ഇൻസ്‌പെക്ടർ ടോമി വർഗീസ്, സബ് ഇൻസ്‌പെക്ടർ മാരായ പി എം വത്സരാജൻ, ഇ ബി സുരേഷ്, പി കെ സലിം, വിനോദ് നാനായിൽ
എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രസിഡന്റ്പി എൻ രാജൻ
കൈരളി സെക്രട്ടറി, വി ആർ ഷിബു, ഷാജീ അപ്പൂസ്,എസ് സുരേഷ് കുമാർ, സുദർശനൻ പിള്ള, രക്നാകരൻ നമ്പ്യാർ,എന്നിവർ സംസാരിച്ചു.










Comments