"സ്ത്രീശക്തി" വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി.
- ന്യൂസ് ബ്യൂറോ , ഡൽഹി
- 6 minutes ago
- 1 min read

ന്യൂ ഡൽഹി : ആശ്രം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വനിതാ ശാക്തീകരണ സംഘടനയായ "സ്ത്രീശക്തി" വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി.ആശ്രം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ലില്ലി മോഹൻ അധ്യക്ഷത വഹിച്ചു. ജെസ്സി കൊച്ചു കുഞ്ഞിനെ പ്രസിഡന്റ് ആയും സെക്രട്ടറി ആയി മിനി നായരെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ,ഷീന വൈസ് പ്രസിഡന്റ്, നിഷ ജയചന്ദ്രൻ ജോയിന്റ് സെക്രട്ടറി, രമ്യ ശ്രീജി ട്രഷറർ, രാജി റെനി ജോയിന്റ് ട്രഷറർ, എക്സിക്യൂട്ടീവ് അംഗങ്ങൾ ഗീത ദീപക്, സ്വപ്ന സനിൽ




Comments