top of page

വി. യൗസേപ്പ് പിതാവിന്റെ മരണതിരുനാൾ നാളെ (19 ന്)

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 18
  • 1 min read
ree

വി.യൗസേപ്പ് പിതാവിന്റെ സംരക്ഷണയാൽ അനുഗ്രഹീതമായ ഡൽഹി-ഹരിനഗർ സീറോ മലബാർ, വി. ചാവറ കുര്യാക്കോസ് ഏലിയാസ് ഇടവക ദേവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ മരണതിരുനാൾ കുർബാനയും തുടർന്ന് ഊട്ട് നേർച്ചയും മാർച്ച് 19 ബുധനാഴ്ച വൈകുന്നേരം 7.30 ന് നടത്തപ്പെടുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page