"വിമൻസ് സ്റ്റാറ്റസ് ആന്‍റ് എംപവർമെന്‍റ്" പ്രകാശനം ചെയ്തു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 8, 2024
- 1 min read

പ്രൊഫ. ഡോ. അനില നായർ രചിച്ച "വിമൻസ് സ്റ്റാറ്റസ് ആന്‍റ് എംപവർമെന്‍റ്" എന്ന പുസ്തകം ശശി തരൂർ എം.പി പ്രകാശനം ചെയ്തു. ലോധി എസ്റ്റേറ്റിലുള്ള വസതിയിലെ ചടങ്ങിലാണ് അദ്ദേഹം പ്രകാശന കർമ്മം നിർവ്വഹിച്ചത്. നോയിഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‍മെന്‍റിലാണ് പ്രൊഫ. അനില നായർ സേവനം അനുഷ്‍ഠിക്കുന്നത്.










Comments