വൈക്കം സംഗമം ക്രിസ്‌മസ് - പുതുവത്സര ആഘോഷം ജനുവരി 26ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 22
- 1 min read

ഡൽഹി വൈക്കം സംഗമം സംഘടിപ്പിക്കുന്ന കു ടുംബ സംഗമവും ക്രിസ്മസ് -പു തുവത്സര-, റിപ്പബ്ലിക് ദിനാഘോ ഷങ്ങളും ജനുവരി 26 നു വൈകുന്നേരം 4 .30 മുതൽ ആർ കെ പുരം സെക്ടർ 4 ഡിഎംഎ കൾചറൽ കോംപ്ലക്സിൽ. നടക്കുന്നതാണ്. ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണി കുളങ്ങര ക്രിസ്മസ് സന്ദേശം നൽകും. ,തുടർന്ന് കേക്ക് കട്ടിങ് കരോൾ സിംഗിംഗ് , സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.











Comments