ലിനോജ് ചാക്കോ വൈ എം സി എ യുവജന വിഭാഗം ചെയർമാൻ
- അനീഷ് തോമസ് TKD
- Feb 10
- 1 min read

ആലുവ : വൈ എം സി എ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയന്റെ ഔദ്യോഗിക ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ യൂത്ത്, വുമൺ ആൻഡ് ചിൽഡ്രൻ കൺസേൺ കമ്മറ്റി ചെയർമാനായി തിരുവല്ല സബ് റീജൻ മുൻ ചെയർമാൻ ലിനോജ് ചാക്കോ തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ വൈ എം സി എ ക്രിസ്ത്യൻ
എംഫസിസ് ആൻഡ് ഇൻ്റർ റിലീജിയസ് കമ്മറ്റി വൈസ് ചെയർമാൻ ആയും മാർത്തോമ്മ സഭ നിരണം മാരാമൺ ഭദ്രാസന കൗൺസിലംഗമായും കേരള കൗൺസിൽ ഓഫ് ചർച്ചസ് കമ്മ്യൂണിക്കേഷൻ കമ്മീഷൻ സംസ്ഥാന ചെയർമാനായും നിലവിൽ പ്രവർത്തിക്കുന്നു.










Comments