top of page

ലുധിയാന മേരിമാതാ പള്ളിയിൽ തിരുനാൾ കൊടിയേറി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 19, 2024
  • 1 min read
ree

ലുധിയാന മേരിമാതാ സിറോ മലബാർ ഇടവകയിൽ പരി.കന്യകാമാതാവിന്‍റെയും, വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. 9 ദിവസത്തെ നൊവേനക്കു ശേഷം 18/10/2024 വെള്ളിയാഴ്ച്ച വികാരി ഫാ. ആൽബിൻ താന്നിക്കാട്ടിൽ തിരുനാൾ കൊടി ഉയർത്തി. ബിഷപ്പ് മാർ ജോസ് പുത്തൻവീട്ടിൽ പിതാവും ഫാ. സോജിൻ MST യും തിരുക്കർമ്മങ്ങൾക്കു നേതൃത്വം നൽകി.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page