top of page

ഗുഡ് ഗാവ് മലയാളി അസോസിയേഷൻ പതിനാറാമത് വാർഷികവും, ഓണാഘോഷവും

ന്യൂസ് ബ്യൂറോ , ഡൽഹി
15 hours ago
1 min read
 സെക്ടർ -7 , ഗുഡ് ഗാവ് സെൻ്റ് മൈക്കിൾസ് സീനിയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഗുഡ് ഗാവ് മലയാളി അസോസിയേഷൻ പതിനാറാമത് വാർഷികവും, ഓണാഘോഷവും ബഹുമാനപ്പെട്ട രാജൃസഭാഗം Dr. V. ശിവദാസൻ MP ഉത്ഘാടനം ചെയ്യുന്നു.

സെക്ടർ -7 , ഗുഡ് ഗാവ് സെൻ്റ് മൈക്കിൾസ് സീനിയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഗുഡ് ഗാവ് മലയാളി അസോസിയേഷൻ പതിനാറാമത് വാർഷികവും, ഓണാഘോഷവും ബഹുമാനപ്പെട്ട രാജൃസഭാഗം Dr. V. ശിവദാസൻ MP ഉത്ഘാടനം ചെയ്യുന്നു. കൂടെ അസോസിയേഷൻ ചെയർമാൻ ശ്രീ.ജയരാജൻ നായർ, ആക്ടിംഗ് പ്രസിഡൻ്റ് Dr. ജെയ്സൺ ജോസഫ്, ജനറൽസെക്രട്ടറി ശ്രീ.റെന്നി.പി. മാത്യു, വൈസ് പ്രസിഡൻ്റ് ശ്രീ.മോഹൻ.കെ.നായർ, കൺവീനർ ശ്രീ.കെ.എൻ. സന്തോഷ്, ട്രഷറർ ശ്രീമതി.ജോളി ഡിക്ളോസ് എന്നിവർ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page