top of page

റിപ്പബ്ലിക്ക് ഡേ പരേഡിൽ പങ്കെടുക്കാൻ കോസ്റ്റ് ഗാർഡ് ബാൻഡ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 25
  • 1 min read
ree

കോസ്റ്റ് ഗാർഡിന്റെ ബാൻഡ് സംഘത്തെ നയിക്കുന്നത് മലയാളിയാണ്: കോഴിക്കോട് രാമനാട്ടുകര സ്വദേശി ഉത്തം അധികാരി പാപ്പനൂർ ഗോപാൽ ബാബു. 3 സബ് ഓഫിസർമാർ ഉൾപ്പെടെ 75 അംഗ ബാൻഡ് സംഘത്തിൽ 3 മലയാളികൾ കൂടിയുണ്ട്: തിരു വനന്തപുരം പൂവാർ സ്വദേശി കെ.എസ്. ബിജോയ്, തൃശൂർ ചാലക്കുടി സ്വദേശി സിജോ ചേലേക്കാട്ട്, രാമനാട്ടുകര സ്വദേശി വി വേക് പുന്നത്ത്. കഴിഞ്ഞ വർഷവും കോസ്റ്റ് ഗാർഡ് ടീം പങ്കെടുത്തിരുന്നു

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page