top of page

രാഹുൽ റായ്‌ബറേലി നിലനിർത്തും; പ്രിയങ്ക വയനാട്ടിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 17, 2024
  • 1 min read


ree

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് മത്സരിച്ച് ജയിച്ച രാഹുൽ ഗാന്ധി റായ്‌ബറേലി മണ്ഡലം നിലനിർത്തി വയനാട്ടിൽ നിന്ന് രാജിവെക്കാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് രാഷ്‍ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധി വയനാട്ടിൽ മത്സരിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.


രണ്ട് സീറ്റുകളിൽ വിജയിച്ചാൽ തിരഞ്ഞെടുപ്പ് ഫലം വന്ന് 14 ദിവസത്തിനുള്ളിൽ ഒന്ന് രാജിവെച്ച് ഒഴിയണമെന്നാണ് ചട്ടം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page