top of page

രോഹിണി സെന്റ് പാദ്രെ പിയോ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമ്മം മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു.

  • Writer: VIJOY SHAL
    VIJOY SHAL
  • Dec 16, 2024
  • 1 min read
ree

നിർമ്മാണം ആരംഭിക്കുന്ന രോഹിണി സെന്റ് പാദ്രെ പിയോ സിറോ മലബാർ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമ്മം 14 ഡിസംബർ 2024, 10.30ന് ഫരീദാബാദ് രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു. ഫരീദാബാദ് രൂപത പ്രൊക്കുറേറ്റർ ഫാ.ബാബു ആനിത്താനം, പാദ്രെ പിയോ ഇടവക വികാരി ഫാ. നോബി കാലാചിറ, അസി. വികാരി ഫാ. ജോസഫ് ചൂണ്ടേൽ, കൈക്കാരൻമാർ, ചർച്ച് ബിൽഡിങ് കമ്മറ്റി പ്രസിഡന്റ്, ഇടവകാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


ദൈവാലയ നിർമാണത്തിന്റെ ധനശേഖരണാർത്ഥം നടത്തുന്ന ബമ്പർ ടിക്കറ്റിന്റെ ആദ്യ കൂപ്പൺ വിൽപ്പന അഭിവന്ദ്യ പിതാവ് ഇടകാകാംഗമായ ശ്രീമതി റോസി തോമസിന് നൽകിക്കൊണ്ട് നിർവഹിച്ചു.


ദൈവാലയ നിർമ്മാണത്തിന്റെ ഭാഗമായി പ്രകാശനം ചെയ്യുന്ന ബ്രോഷറിന്റെ പ്രകാശനവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു.

പുതിയതായി നിർമ്മാണം ആരംഭിക്കുന്ന രോഹിണി സെന്റ് പാദ്രെ പിയോ സിറോ മലബാർ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമ്മം 14 ഡിസംബർ 2024, 10.30ന് ഫരീദാബാദ് രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു. ഫരീദാബാദ് രൂപത പ്രൊക്കുറേറ്റർ ഫാ.ബാബു ആനിത്താനം, പാദ്രെ പിയോ ഇടവക വികാരി ഫാ. നോബി കാലാചിറ, അസി. വികാരി ഫാ. ജോസഫ് ചൂണ്ടേൽ, കൈക്കാരൻമാർ, ചർച്ച് ബിൽഡിങ് കമ്മറ്റി പ്രസിഡന്റ്, ഇടവകാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ദൈവാലയ നിർമ്മാണത്തിന്റെ ഭാഗമായി പ്രകാശനം ചെയ്യുന്ന ബ്രോഷറിന്റെ പ്രകാശനവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു.

ree
ree

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page