top of page

രാജു പി മാത്യു (61 ) ഡൽഹിയിൽ നിര്യാതനായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 17
  • 1 min read
ree

രാജു പി മാത്യു (61 ) സി 5 റാം ദത്ത എൻക്ലേവ്, ജനാക്പുരി , ഡൽഹിയിൽ നിര്യാതനായി . ചങ്ങനാശ്ശേരി തൃക്കൊടിത്താനം പ്ലാംപറമ്പിൽ കുഡറുംബംഗമാണ് . ഭാര്യ: ആനിയമ്മ എടത്വ കിഴ്‌സ്‌ക്കെളംബിയയും കുടുംബാംഗമാണ് ., മക്കൾ : രാജേഷ് , എൻജെല. സംസ്കാര ശുശ്രുഷകൾ 19 ന് (ബുധൻ ) രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കും . തേതുടർന്നു ദ്വാരക ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page